tag:blogger.com,1999:blog-1015919867471412290.post947629050313654013..comments2023-06-19T17:25:09.199+05:30Comments on ..പുകയുന്ന കൊള്ളി..: അകപ്പെട്ടുപോയവര്‍- സോണി -http://www.blogger.com/profile/12250298377516306763noreply@blogger.comBlogger16125tag:blogger.com,1999:blog-1015919867471412290.post-52508167359067891562013-12-28T02:33:12.112+05:302013-12-28T02:33:12.112+05:30നേരം മങ്ങും നേരത്ത്
തീരം പുല്കാനോരത്ത്
കാണാകുന്ന...നേരം മങ്ങും നേരത്ത്
തീരം പുല്കാനോരത്ത്
കാണാകുന്നതിനപ്പുറം -
ആഴക്കടലിന് ശൂന്യത
മോഹക്കണ്ണിന്‍ വശ്യത...
നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള് !!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-309551135986502292013-12-11T12:30:52.720+05:302013-12-11T12:30:52.720+05:30നല്ല കവിത
ശുഭാശംസകൾ ...നല്ല കവിത

ശുഭാശംസകൾ ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-64344337844652654872013-11-26T21:59:36.444+05:302013-11-26T21:59:36.444+05:30നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള് ......നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള് ....
MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-34405354093929114322013-11-20T19:51:59.259+05:302013-11-20T19:51:59.259+05:30ഒന്നും രണ്ടും ചൊല്ലാതെ
മുന്നും പിന്നും നോക്കാതെ
തോ...ഒന്നും രണ്ടും ചൊല്ലാതെ
മുന്നും പിന്നും നോക്കാതെ
തോണിയില്‍ നമ്മെയുപേക്ഷിച്ച്
കൈകോര്‍ത്തങ്ങനെ നീന്തി
നീയും ഞാനും മാത്രം

good.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-48355147748589455772013-11-13T01:29:54.502+05:302013-11-13T01:29:54.502+05:30ഇനിയൊരു തുഴ വേണം, തുഴയാനും തുഴയല്‍ അറിയാത്തതിനാല്‍...ഇനിയൊരു തുഴ വേണം, തുഴയാനും തുഴയല്‍ അറിയാത്തതിനാല്‍ പിടിച്ചു കിടക്കാനും!! ഇഷ്ടായി Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-82889990775457364892013-11-12T17:57:50.853+05:302013-11-12T17:57:50.853+05:30ഇഷ്ടമായി ഇഷ്ടമായി ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-71671269038023872762013-11-10T21:49:27.590+05:302013-11-10T21:49:27.590+05:30Entha thoniyil vellam kayariyathu polundallo...Entha thoniyil vellam kayariyathu polundallo...AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-66422789774778256202013-11-09T22:16:17.157+05:302013-11-09T22:16:17.157+05:30'ഞാനും, നീയും' മനസിലായി; 'നാം' ആരാ...'ഞാനും, നീയും' മനസിലായി; 'നാം' ആരാണെന്ന് മാത്രം ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ !!
'കായല്ത്താര'- എന്ന് പറയാമോ ? - സംശയം !!
'നേരം മങ്ങും നേരത്ത്' - ആവര്‍ത്തനം ഒരു കല്ലുകടിയാണ്.
'തീരം പുല്കാനോരത്ത്' - ഈ വരികള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുള്ളതായി തോന്നുന്നില്ല; വരിയെ ഒന്ന് വിഘടിപ്പിച്ചാല്‍ അത് മനസിലാകും !!

നല്ല കാതലുള്ള കവിതകള്‍ പ്രതീക്ഷിക്കുന്നു ! ഭാവുകങ്ങള്‍ !!

Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-80136713680133889012013-11-09T21:56:27.458+05:302013-11-09T21:56:27.458+05:30തോണി അങ്ങനെ അങ്ങ് പായട്ടെ...
തോണി അങ്ങനെ അങ്ങ് പായട്ടെ...
Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-79581597870829893982013-11-09T20:22:39.101+05:302013-11-09T20:22:39.101+05:30തോണിയില്‍ ഇരിക്കുവോളം സുരക്ഷിതത്വംതോണിയില് ഇരിക്കുവോളം സുരക്ഷിതത്വംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-41381858262646509372013-11-09T19:24:01.271+05:302013-11-09T19:24:01.271+05:30വായിച്ചു ., ആസ്വദിച്ചു - കവിതകളെ നന്നായി വിലയിരുത്...വായിച്ചു ., ആസ്വദിച്ചു - കവിതകളെ നന്നായി വിലയിരുത്താൻ അറിയുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-67653629123569704372013-11-09T17:33:29.080+05:302013-11-09T17:33:29.080+05:30അവസാനവരിയിലെ 'തുഴയല്‍' എന്നാല്‍ നീന്തുക എന...അവസാനവരിയിലെ 'തുഴയല്‍' എന്നാല്‍ നീന്തുക എന്നതായിരുന്നു ഉദ്ദേശിച്ചത്, തോണി മുങ്ങിയാലും നീന്തി രക്ഷപ്പെടാന്‍ അറിയാത്തവര്‍ എന്ന് :(- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-73177185469320224882013-11-09T14:43:56.627+05:302013-11-09T14:43:56.627+05:30പായ്വഞ്ചി ആയതോണ്ട് 'തുഴഞ്ഞില്ലെങ്കിലും' ക...പായ്വഞ്ചി ആയതോണ്ട് 'തുഴഞ്ഞില്ലെങ്കിലും' കുഴപ്പം ഇല്ല. :)
സോണി നിരാശപ്പെടുത്തി ... :( പാര്‍വണം..https://www.blogger.com/profile/12534056740653597353noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-49640163927468437332013-11-09T14:26:03.508+05:302013-11-09T14:26:03.508+05:30കവിത ഒക്കെ മനസിലായി ..സമർപ്പണം കണ്ഫ്യുസിംഗ് ആക്കിയ...കവിത ഒക്കെ മനസിലായി ..സമർപ്പണം കണ്ഫ്യുസിംഗ് ആക്കിയല്ലോ സോണി...:)suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-82038268995798684362013-11-09T14:10:38.204+05:302013-11-09T14:10:38.204+05:30സമര്‍പ്പണം :
എനിക്കും നിനക്കും വേണ്ടി
നമ്മെ കുരുത...സമര്‍പ്പണം :
എനിക്കും നിനക്കും വേണ്ടി
നമ്മെ കുരുതി കൊടുക്കേണ്ടി വന്നവര്‍ക്ക് - സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-2422461657692196712013-11-09T14:05:30.067+05:302013-11-09T14:05:30.067+05:30ഒന്നും അറിയില്ലെങ്കിലും നീയും ഞാനും മാത്രം മതി.......ഒന്നും അറിയില്ലെങ്കിലും നീയും ഞാനും മാത്രം മതി.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com