tag:blogger.com,1999:blog-1015919867471412290.comments2023-06-19T17:25:09.199+05:30..പുകയുന്ന കൊള്ളി..- സോണി -http://www.blogger.com/profile/12250298377516306763noreply@blogger.comBlogger1312125tag:blogger.com,1999:blog-1015919867471412290.post-72522567961587581992021-06-25T21:30:10.827+05:302021-06-25T21:30:10.827+05:3010 വർഷങ്ങൾക്ക് ശേഷം "ഈ കവിത" വായിക്കുന്ന...10 വർഷങ്ങൾക്ക് ശേഷം "ഈ കവിത" വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഉഗ്രൻ. എന്തു മനസ്സിലായി എന്ന് തിരിച്ച് ചോദിച്ചാൽ എന്നിക്ക് ഒന്ന് കൂടി poem വായിക്കേണ്ടി വരുംayyappan nairhttps://www.blogger.com/profile/12804235243763064298noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-63683808017840258932019-02-14T20:18:12.049+05:302019-02-14T20:18:12.049+05:30സുഭാഷിതം
क्षीरेणात्मगतोदकाय हि गुणाः दत्ताः पुरा ...സുഭാഷിതം

क्षीरेणात्मगतोदकाय हि गुणाः दत्ताः पुरा तेऽखिलाः
क्षीरे तापमवेक्ष्य तेन पयसा ह्यात्मा कृशानौ हुतः ।ऽऽ
गन्तुं पावकमुन्मनस्तदभवद्दृष्ट्वा तु मित्रापदम्
युक्तं तेन जलेन शाम्यति सतां मैत्री पुनस्त्वीदृशी ॥

ക്ഷീരേണാത്മഗതോദകായ ഹി ഗുണാ ദത്താ പുരാ തേऽഖിലാ

ക്ഷീരേ താപമവേക്ഷ്യ തേന പയസാ ഹ്യാത്മാ ക്രുശാനൌ ഹുത:

ഗന്തും പാവകമുന്മനസ്തദഭവത് ദൃഷ്ട്വാ തു മിത്രാപദം

യുക്തം തേന ജലേന ശാമ്യതി സതാം മൈത്രീ പുനസ്ത്വീദൃശീ

പാല് മധുരം തുടങ്ങിയ അതിന്റെ സഹജമായ ഗുണങ്ങളെ അതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വെള്ളത്തിനും കൊടുക്കുന്നു. പാല് തിളപ്പിക്കുമ്പോള്‍ അതിന്റെ ദാരുണമായ അവസ്ഥ കണ്ട് വെള്ളം അതില്‍നിന്ന് ആവിയായി സ്വയം തീയിലേക്ക് സമര്‍പ്പിക്കുന്നു. പാലാകട്ടെ തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് താനും തീയിലേക്ക് സ്വയം അര്‍പ്പിക്കുവാന്‍ തയ്യാറായി ഉയര്‍ന്നു പൊങ്ങുന്നു. പക്ഷേ, ആ പാലിലേക്ക് കുറച്ചുകൂടി വെള്ളം ചേര്‍ത്താല്‍ അത് വീണ്ടും ഉടനെ ശാന്തമാകുന്നു. സാത്വികന്മാര് തമ്മിലുള്ള സൗഹൃദം ഇതുപോലാണ്.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-13064388570494892412017-08-02T07:32:44.889+05:302017-08-02T07:32:44.889+05:30പൊരുത്തത്തിൽ യായഥോരു വാസ്ഥവികതയും ഇല്ല പൊരുത്തപെടല...പൊരുത്തത്തിൽ യായഥോരു വാസ്ഥവികതയും ഇല്ല പൊരുത്തപെടലിലാണ് കാര്യം അതൊരിക്കലും പുസ്തകത്തിലെ വരികളാൽ ഒരു മന്വഷ്യ ജീവിതത്തെ നീയന്ത്രിക്കാൻ കഴിയില്ല എന്നതാണ് സത്യം അതുമാത്രമാണ് സത്യവും.......മനുഷ്യൻ അവന്റെ വിധിയുടെ വിധാവാണ് ...Vishnu Balasubramanyamhttps://www.blogger.com/profile/10870454700000103535noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-76986512535596786242017-02-12T22:21:24.986+05:302017-02-12T22:21:24.986+05:30ഈ കവിത ഇഷ്ടായി, അവശ്യം ഭാവവും ലാളിത്യവുമുണ്ട്...
...ഈ കവിത ഇഷ്ടായി, അവശ്യം ഭാവവും ലാളിത്യവുമുണ്ട്...

"പ്രണയം സമയദോഷത്തിന്റെ ലക്ഷണം...''

ആ വരികളിൽ തമാശയിലൂടെ പറയുന്ന സത്യം മാത്രം..
ആർക്കും തോന്നാവുന്നത്..Anonymoushttps://www.blogger.com/profile/04444051812608060620noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-63789748634588752902016-09-07T22:26:06.896+05:302016-09-07T22:26:06.896+05:30ഓർക്കുമ്പോൾ മനസ്സ് തികയാത്തത്
കുഴിയിടത്തിലും മുളകൾ...ഓർക്കുമ്പോൾ മനസ്സ് തികയാത്തത്
കുഴിയിടത്തിലും മുളകൾ ചെനച്ചത്
സാന്ത്വനമത് ജീവവായു പോൽ
മരണമേ നീയുമത് പോലെ...

ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-42323781334919796762016-09-07T22:08:19.627+05:302016-09-07T22:08:19.627+05:30നീയെരിയുന്നത് കൊണ്ടാണ്
ഞാൻ വേവുന്നതെന്ന്
നെഞ്ചിനോ...നീയെരിയുന്നത് കൊണ്ടാണ്
ഞാൻ വേവുന്നതെന്ന്
നെഞ്ചിനോട് ഹൃദയം...ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-69551335623564560902016-07-10T08:05:52.815+05:302016-07-10T08:05:52.815+05:30വെട്ടിത്തിളങ്ങും ചിലപ്പോൾ,
ഒരു ഹൃദയ നോട്ടം
ഒരു വി...വെട്ടിത്തിളങ്ങും ചിലപ്പോൾ,
ഒരു ഹൃദയ നോട്ടം
ഒരു വിരൽ വാക്ക്
വഴക്കിന്റെ കടുക് പൊട്ടുമ്പോഴെങ്കിലും
മേനിയെ പൊള്ളിക്കുന്ന
ഒരു സ്നേഹപ്പൊട്ട്..

അത് മതിയൊരു ജീവിതത്തിന്,
ചീയാതെ, കുതിരാതെ
നെഞ്ചിൽ ജലനിധി പേറുന്ന
അടുക്കള ചതുരത്തിലെ
ക്ഷമയുടെ അതിരടയാളത്തിന്

ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-47541164594951588492016-03-10T12:03:47.580+05:302016-03-10T12:03:47.580+05:30നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം...നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന് നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ .
താളത്തിൽ ചൊല്ലാൻ പറ്റുന്നുണ്ട് :-)Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-19300525666566814692015-12-21T01:49:01.105+05:302015-12-21T01:49:01.105+05:30ഒറ്റമരത്തിന് തീയൂട്ടണം
തോററവരുടെ വാരിയെല്ലുകളാൽ
ച...ഒറ്റമരത്തിന് തീയൂട്ടണം
തോററവരുടെ വാരിയെല്ലുകളാൽ
ചിതയൊരുക്കണം...
നട്ടുനനക്കണം
അഹം വിളയുന്ന പാടങ്ങൾ ...
വെയിൽക്കാലമായി,
ഇനി പ്രളയമെന്ന് കണക്ക് പുസ്തകം....

ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-31085327027886166272015-11-01T19:54:54.885+05:302015-11-01T19:54:54.885+05:30ഇതില്‍ പുരുഷന് അവന്റെ അഹംഭാവത്തിന്റെ വിളംബരമാണ് ഘ...ഇതില്‍ പുരുഷന് അവന്റെ അഹംഭാവത്തിന്റെ വിളംബരമാണ് ഘോഷിക്കുന്നത് എങ്കിലും, കവയിത്രിയുടെ മനസ്സുള്ക്കൊണ്ടു വായിച്ചാല്‍ ശരിക്കും തോന്നുക ഒരു submissive style ആണ്.

“പുരുഷാ.. നീയില്ലെങ്കില്‍ ഞാനൊന്നുമല്ല എന്നു തലതാഴ്തി സമ്മതിക്കുന്നത് പോലെയും നിന്റെ അഹംഭാവത്തിന്റെ രോമപ്പുതപ്പിലാണ് എന്റെ സര്‍വ്വസ്വവും എന്നു സ്വയം വിളിച്ചോതുന്നത് പോലെയും തോന്നുന്നു.”

ഒരുപക്ഷേ കവയിത്രി അങ്ങനെയാവില്ല കരുതിയിട്ടുണ്ടാവുക....Anonymoushttps://www.blogger.com/profile/04444051812608060620noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-59466887092785089892015-07-22T13:46:23.942+05:302015-07-22T13:46:23.942+05:30പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരു...പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..
ഇറങ്ങി പൊരുമ്പൊള്‍ , കാലത്തിന്റെ വിഷം തീണ്ടി
നിന്നില്‍ നിന്നും ശൂന്യതയിലേക്കിറങ്ങി പൊരുമ്പൊള്‍
പിന് വിളികളൊന്നും എടുത്തണിയിക്കരുത് ..
വീണ്ടും വീണ്ടും അരികിലേക്ക് പറിച്ച് നടരുത്
മുളക്കാന്‍ വെമ്പുന്നൊരു വിത്തുമെന് മനസ്സിലേക്ക് ....
നല്ല എഴുത്ത് , സ്നേഹം .... കുറേയായ് വായിച്ചിട്ട് റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-35146916169069378852015-07-09T16:20:28.354+05:302015-07-09T16:20:28.354+05:30അക്ഷരക്കുടന്നയില് ഒരു പ്രാണദർശനം..!! അക്ഷരക്കുടന്നയില് ഒരു പ്രാണദർശനം..!! Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-90805493773529791392015-07-07T23:53:07.044+05:302015-07-07T23:53:07.044+05:30ഈ നല്ല കവിതയ്ക്ക് എന്റെ ആശംസകൾ... ഈ നല്ല കവിതയ്ക്ക് എന്റെ ആശംസകൾ... Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-73773675002492725592015-07-02T16:26:48.963+05:302015-07-02T16:26:48.963+05:30Nice OneNice Oneഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-57435583588463603822015-06-17T22:26:42.133+05:302015-06-17T22:26:42.133+05:30കവിത നന്നായിരിക്കുന്നു.... കവിത നന്നായിരിക്കുന്നു.... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-13721117968465365482015-06-14T11:06:22.918+05:302015-06-14T11:06:22.918+05:30ഇഷ്ട്ടം .ഇഷ്ട്ടം .Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-9821999990396765542015-06-14T09:17:50.907+05:302015-06-14T09:17:50.907+05:30pachakku kathunna megham..nalla bibmam...haai haai...pachakku kathunna megham..nalla bibmam...haai haaiപ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-43252239013103056152015-06-13T18:14:50.316+05:302015-06-13T18:14:50.316+05:30:):)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-90473753895395947612015-06-11T15:34:28.854+05:302015-06-11T15:34:28.854+05:30പല ബിംബങ്ങളും മനോഹരംപല ബിംബങ്ങളും മനോഹരംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-35570678961173118712015-06-11T15:19:20.210+05:302015-06-11T15:19:20.210+05:30"പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ ..."പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..

പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്.."

ആശംസകൾWRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-42557678451924019372015-06-11T13:44:51.907+05:302015-06-11T13:44:51.907+05:30നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,.....നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,.....യൂസുഫ്പhttps://www.blogger.com/profile/14837151790452698374noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-86085778249935439122015-06-11T11:41:00.731+05:302015-06-11T11:41:00.731+05:30'പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വ...'പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..'

ഈ വരികൾക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. ആ വരികൾ ഈ കവിതയുടെ മുഴുവൻ ഭാരവും ഒറ്റയ്ക്ക് ചുമക്കുന്നു.!
ആശംസകൾ സോണ്യേച്ച്യേ.......മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-1729175199653336772015-06-11T11:20:21.214+05:302015-06-11T11:20:21.214+05:30മനോഹരമായ വരികൾ - ഇഷ്ടം!മനോഹരമായ വരികൾ - ഇഷ്ടം!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-81851521557783862132015-06-10T20:17:17.269+05:302015-06-10T20:17:17.269+05:30വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ
കുരുപ്പിച്ചെ...വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..
നന്നായിട്ടുണ്ട് കവിത
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1015919867471412290.post-85515604939852453412015-06-06T01:21:06.367+05:302015-06-06T01:21:06.367+05:30പുഴയുരുകണം..
വാ മൂടി അമ്പിളി വട്ടം നിഷേധിച്ച്
ഉ...പുഴയുരുകണം..
വാ മൂടി അമ്പിളി വട്ടം നിഷേധിച്ച്
ഉരുള്‍ താളവും തൊട്ടിയുടെ ആയങ്ങളും കവര്‍ന്ന്
ഒഴുക്കിന്റെ മേല്പ്പുതപ്പില് ശ്വാസം മുട്ടി
പുഴയുടെ ആധാരങ്ങളില്‍ ആകാശം തേടി
ഇരുള് കായുന്നുണ്ട് അനേകം കിണറുകള്‍... ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.com