Friday, November 5, 2010

താടി

1

മത്തങ്ങാനാണിയ്ക്കു മക്കളില്ലാഞ്ഞിട്ടു
നേന്ത്രയ്ക്ക പോലൊരു ചെക്കനെ വേട്ടവള്‍
പത്തും തികഞ്ഞപ്പോള്‍ പുത്രന്‍ പിറന്നുപോല്‍...
പന്ത്രണ്ടാം മാസത്തില്‍ താടിയും വന്നുപോല്‍...

1 Response to താടി

March 22, 2011 at 3:20 AM

കണ്‍ഫ്യൂഷന്‍...കണ്‍ഫ്യൂഷന്‍...ഇതെപ്പോ സംഭവിച്ചു? ഞാനറിഞ്ഞില്ലല്ലോ? :)

Post a Comment