Monday, March 21, 2011

സങ്കടം

2



എല്ലാരും ചിരിച്ചു,

നിന്നോടു പറഞ്ഞപ്പോള്‍

നീയും ചിരിച്ചു,

ഇനി

എനിക്കെന്തിനാ.... 

                                                                                        (21.03.2011)

2 Response to സങ്കടം

March 22, 2011 at 12:30 AM

ജീവിതത്തിലെ ചില സത്യങ്ങള്‍....
എനിക്ക് ഇഷ്ടമായി....

സ്‌നേഹത്തോടെ
പാമ്പള്ളി.

June 2, 2011 at 3:20 PM

ഇനി എനിക്കെന്തിനാ സങ്കടം അല്ലെ?
:)

Post a Comment