Thursday, April 18, 2013

അവസ്ഥാന്തരങ്ങള്‍

5


നീ ഉരുണ്ടിരിക്കുന്നതുകൊണ്ടാണ്
ഞാന്‍ നീണ്ടുപോയതെന്ന്
തേങ്ങാമുറിയോടു ചിരവ

നീയെരിയുന്നതുകൊണ്ടാണ്
ഞാന്‍ തിളയ്ക്കേണ്ടിവന്നത്
-
തീയോട് എണ്ണ

നീ മുറിയുന്നതുകൊണ്ടാണ്
ഞാന്‍ കരയേണ്ടിവന്നത്
-
ഉള്ളിയോട് കണ്ണ്

അവസ്ഥാന്തരങ്ങള്‍
അങ്ങനെയെത്രയെത്ര...!


(03..11..2011)

5 Response to അവസ്ഥാന്തരങ്ങള്‍

June 18, 2013 at 5:55 PM

Nice. :)

June 18, 2013 at 6:35 PM

അവസ്ഥാന്തരങ്ങള്‍
അങ്ങനെയെത്രയെത്ര...!

June 18, 2013 at 11:58 PM

എന്നിട്ടും അവസ്ഥയ്ക്ക് ഒരു അന്തരവുമില്ല

June 19, 2013 at 9:37 AM

അവസ്ഥാന്തരങ്ങള്‍

September 7, 2016 at 10:08 PM

നീയെരിയുന്നത് കൊണ്ടാണ്
ഞാൻ വേവുന്നതെന്ന്
നെഞ്ചിനോട് ഹൃദയം...

Post a Comment