ഉത്തരക്കടലാസില്‍
അക്ഷരം പിശകിയപ്പോള്‍
മാഷുവിളിച്ചു,
അക്ഷരം പിശകിയപ്പോള്‍
മാഷുവിളിച്ചു,
'ആദിവാസീ...'
ആദ്യരാത്രികളില്‍
ആക്രാന്തം കണ്ട്
അവളും വിളിച്ചു,
ആക്രാന്തം കണ്ട്
അവളും വിളിച്ചു,
'ആദിവാസീ...'
ആദിസിരകളില്‍
കലര്‍പ്പില്ലാച്ചോര
ആദിക്കരളില്‍
കറുപ്പില്ലാസ്നേഹം
ആദിക്കുടികളില്‍
വിഷമില്ലാത്തന്നം...
കറുപ്പില്ലാസ്നേഹം
ആദിക്കുടികളില്‍
വിഷമില്ലാത്തന്നം...
ആദിവാസിയാവാന്‍
ഞാനും കൊതിച്ചപ്പോള്‍,
മണ്‍തറയും പുല്‍ക്കൂരയുമായ്
ഇനിയും പിറക്കാത്ത
എന്‍റെ വീടിനുപേര്‍ 'ആദി '
ഞാനും കൊതിച്ചപ്പോള്‍,
മണ്‍തറയും പുല്‍ക്കൂരയുമായ്
ഇനിയും പിറക്കാത്ത
എന്‍റെ വീടിനുപേര്‍ 'ആദി '
10 Response to ആദി
ആദിയില്‍ വസിക്കുന്നവന്‍=ആദിവാസി
ഇഷ്ടം :)
കവിത ഇഷ്ടമായി..ആദിവാസി യോഗക്ഷേമം കേസുമായി വരുമോ എന്തോ....;)
ഇഷ്ടമായീ ഈ വരികള്‍
ആദി - ഈ പേരിൽ നരവംശമഹിമയും, ഗണിതതത്വവും, ഭാഷാസൗകുമാര്യവും എല്ലാം അടങ്ങുന്നു..... നല്ല പേര്
കവിത നന്നായിരിക്കുന്നു.പരിഹാസത്തിന്‍റെ ആ ഈണം ക്ഷ-,പിടിച്ചിരിക്കണു്
ആദി .......
ഇഷ്ടമായി ആദി വാസീ
അങ്ങനെ ആദിവാസിയായി..
ആദിയിൽ വചനമുണ്ടായല്ലോ ...
എനിക്കിത് കേട്ടിട്ട് ആദിയായി ...............
Post a Comment