നീ
ഉരുണ്ടിരിക്കുന്നതുകൊണ്ടാണ്
ഞാന്‍ നീണ്ടുപോയതെന്ന്
തേങ്ങാമുറിയോടു ചിരവ
നീയെരിയുന്നതുകൊണ്ടാണ്
ഞാന്‍ തിളയ്ക്കേണ്ടിവന്നത്
- തീയോട് എണ്ണ
നീ മുറിയുന്നതുകൊണ്ടാണ്
ഞാന്‍ കരയേണ്ടിവന്നത്
- ഉള്ളിയോട് കണ്ണ്
അവസ്ഥാന്തരങ്ങള്‍
അങ്ങനെയെത്രയെത്ര...!
ഞാന്‍ നീണ്ടുപോയതെന്ന്
തേങ്ങാമുറിയോടു ചിരവ
നീയെരിയുന്നതുകൊണ്ടാണ്
ഞാന്‍ തിളയ്ക്കേണ്ടിവന്നത്
- തീയോട് എണ്ണ
നീ മുറിയുന്നതുകൊണ്ടാണ്
ഞാന്‍ കരയേണ്ടിവന്നത്
- ഉള്ളിയോട് കണ്ണ്
അവസ്ഥാന്തരങ്ങള്‍
അങ്ങനെയെത്രയെത്ര...!
(03..11..2011)