Friday, November 5, 2010

വാലുവേണോ...?

1



കട്ടുറുമ്പിന്‍ മുട്ട പട്ടി തിന്നു
പട്ടിയെ പിന്നൊരു പാമ്പു നക്കി
പാമ്പിന്റെ പോട്ടിലൊരാന കേറി
വാലു വേണോ... ആനവാലു വേണോ...?

1 Response to വാലുവേണോ...?

March 21, 2011 at 2:54 AM

ആനവാലു മതി. അതാകുമ്പോള്‍ മോതിരമുണ്ടാക്കാല്ലോ?

Post a Comment