Saturday, July 16, 2011

അക്കരെ...

11

കണ്ണെത്താത്തിടത്തോളം
എനിക്കും നിനക്കുമിടയില്‍ കണ്ട അഗാധഗര്‍ത്തം
ഒരു പുഴയായിരുന്നെന്നു ഞാനറിയുന്നത്
മഴക്കാലം വന്നപ്പോഴാണ്.

വീണു കാലൊടിയുമെന്നു കരുതി വേനല്‍ക്കാലത്തും,
മുങ്ങിച്ചാവുമെന്നു ഭയന്ന് മഴക്കാലത്തും
നിന്‍റെയടുത്തെത്താന്‍ എനിക്ക് കഴിഞ്ഞില്ല....

11 Response to അക്കരെ...

July 16, 2011 at 1:15 PM

good one :)

July 16, 2011 at 3:02 PM

മാഷിപ്പോഴും ഇക്കരെ തന്നെയാണോ ..
ഏതായാലും നല്ല വരികള്‍
...ആശംസകള്‍ ..

July 16, 2011 at 3:41 PM

അക്കരെ ഇക്കരെ നിന്നാല്‍ എങ്ങനെ ആശ തീരും ...നിങ്ങടെ ആശ തീരും ..

July 16, 2011 at 8:04 PM

കണ്ണും കാണില്ല, നീന്തലും അറിയില്ല അല്ലേ.............!!

July 16, 2011 at 9:47 PM

അത് ശെരി.പേടി ഒഴിഞ്ഞിട്ട് അക്കരെ പോകാനും വയ്യ..

July 17, 2011 at 12:04 AM

സോണീ..
നല്ല വരികള്‍..
ആശംസകള്‍..

July 17, 2011 at 12:42 AM

വീണു കാലൊടിയുമെന്നു കരുതി വേനല്‍ക്കാലത്തും,
മുങ്ങിച്ചാവുമെന്നു ഭയന്ന് മഴക്കാലത്തും
നിന്‍റെയടുത്തെത്താന്‍ എനിക്ക് കഴിഞ്ഞില്ല...

കഷ്ടം...

July 17, 2011 at 8:51 AM

നല്ലത്....

July 17, 2011 at 8:54 AM
This comment has been removed by the author.
July 17, 2011 at 7:48 PM

നിറഞ്ഞു കവിയുന്ന കവിതയുടെ പുഴ

July 26, 2011 at 8:20 AM

അവര്‍ക്കൊരു പാലം പണിയാമായിരുന്നു. അഡ്ജസ്റ്റ്മെന്റ് പാലം.

Post a Comment