Saturday, September 18, 2010

കണ്‍മണി

2

കണ്‍മണി കാണാനുള്ളത്,
കരുതല്‍ വേണം -
കുരുന്നിലേ അമ്മ

കളിക്കൂട്ടുകാരിയോട്
കണ്‍മണി ചിരിക്കാനുള്ളത്
സുന്ദരിയെ കാണുമ്പോള്‍
കണ്‍മണി അടയ്ക്കാനുള്ളത്
പ്രണയം മുറിഞ്ഞപ്പോള്‍
കണ്‍മണി കരയാനുള്ളത്...

നിന്നെ കാണുമ്പോള്‍ -
കണ്‍മണി പറയാനുള്ളത്
കണ്‍മണി തിരയാനുള്ളത്
കണ്‍മണി നുണയാനുള്ളത്
കണ്‍മണി കരുതാനുള്ളത്...

അമ്മ പറഞ്ഞതു നേര്....
കണ്‍മണി കരുതാനുള്ളത്.... 

(പ്രചോദനം : സുഹൃത്ത്‌)
(17.09.2010)

2 Response to കണ്‍മണി

November 24, 2010 at 4:10 PM

wonderfull....pls if u like...............................nothing,but change the comment box to malayalam.I am giving this blog in our blog.http://malayalamresources.blogspot.com/

March 14, 2011 at 4:59 PM

സുന്ദരമായ വരികൾ.......എനിക്കൊരുപാടിഷ്ടമായി.......ആശംസകൾ.....

Post a Comment