Friday, October 1, 2010

ചിതറിപ്പോയവ

1


ചിതറിപ്പോയവ

ചിന്തയുടെ പുസ്തകം
ഓര്മ്മയുടെ കുപ്പിവളകള് 
സ്വപ്നത്തിന്റെ ചില്ലുപേടകം
ഒടുവില് 
നീയെന്ന മഴത്തുള്ളി...

(01.10.2010)

1 Response to ചിതറിപ്പോയവ

October 2, 2010 at 12:28 AM

nice lines

Post a Comment