Sunday, October 17, 2010

പ്രണയം

3

പ്രണയം....
...പറയുമ്പോള്‍ വാക്കുകള്‍ തികയാത്തത്...
...എഴുതുമ്പോള്‍ അക്ഷരം പറയാത്തത്...
...നോക്കുമ്പോള്‍ നെഞ്ചിടം പിടയുന്നത്...
...മെല്ലെത്തൊടുമ്പൊഴോ പൊള്ളുന്നത്...


(16.10.2010)

3 Response to പ്രണയം

October 18, 2010 at 7:02 PM

prenayam chanakamanu saghaweeeeee
chavittathe pokuuuu'
narathe rakshappedam.......

March 14, 2011 at 5:05 PM

പ്രണയം വർണ്ണിച്ചാൽ തീരാത്തത്….....
പ്രണയം അനുഭവിച്ചാൽ മതിവരാത്തത്…....
നല്ല വരികൾ.....

September 7, 2016 at 10:26 PM

ഓർക്കുമ്പോൾ മനസ്സ് തികയാത്തത്
കുഴിയിടത്തിലും മുളകൾ ചെനച്ചത്
സാന്ത്വനമത് ജീവവായു പോൽ
മരണമേ നീയുമത് പോലെ...



Post a Comment