Wednesday, October 20, 2010

മനസ്സു പകുത്തപ്പോള്‍

1

മനസ്സു പകുത്തപ്പോള്‍
കുറഞ്ഞുപോയത്
നിനക്കെന്നു ഞാനും
എനിക്കെന്നു നീയും


(20.10.2010)

1 Response to മനസ്സു പകുത്തപ്പോള്‍

October 3, 2011 at 5:44 PM

അനന്തരം കടലും കടലടിയുമുണ്ടായി.....

Post a Comment