ഓര്‍മ്മകള്‍ക്കക്കരെ
ശ്വാസത്തിനപ്പുറം
ഉണ്ടെന്നുമില്ലെന്നും--
ഒരു പുനര്‍ജന്മം !!
ഇലയായ്, പുഴുവായ്,
നരിയായ്, കിളിയായ്,
പാമ്പായുറുമ്പായ്
-- അറിയാത്ത ജന്മങ്ങള്‍
അവിടെയില്ലാത്തത് ,
ഓര്‍മ്മകള്‍ !!
പുനര്‍ജന്മമുണ്ടെങ്കില്‍
എനിക്കോര്‍മ്മകളാവണം,
നനവുള്ള, നിറവുള്ള
മണമുള്ള ഓര്‍മ്മകള്‍ -
മണമുള്ള ഓര്‍മ്മകള്‍ -
നിന്നെക്കുറിച്ച്....
(17.03.2011)
1 Response to പുനര്‍ജന്മം
പുനര്‍ജന്മമുണ്ടെങ്കില്‍
എനിക്കോര്‍മ്മകളാവണം,
നനവുള്ള, നിറവുള്ള
മണമുള്ള ഓര്‍മ്മകള്‍ -
നിന്നെക്കുറിച്ച്....
Post a Comment