Thursday, March 3, 2011

നിനക്കു മാത്രം

5

ആര്‍ക്കുമാവും,

നിന്നെ കരയിക്കാന്‍,

ചിരിപ്പിക്കാന്‍

കൊതിപ്പിക്കാന്‍,

നിന്റെ കൂടെ കഴിയാന്‍,

ചേര്‍ന്നു നടക്കാന്‍

നിന്നെ തൃപ്തനാക്കാന്‍ 


എന്നാല്‍,

 നിനക്കു മാത്രമേ കഴിയൂ

.............................

എന്നെ നോവിക്കാന്‍

(03.03.2011)

5 Response to നിനക്കു മാത്രം

March 14, 2011 at 10:59 PM

കവിതയിൽ ഉള്ളുര ഉണ്ട്. പക്ഷേ രണ്ടാം ഖണ്ഡം വേറിട്ട് നിൽക്കുന്നു. നിന്റെ കാര്യം പറഞ്ഞിട്ട് എന്റെ കാര്യത്തിലേക്ക് വളരെവേഗം എടുത്തു ചാടി. ജീവിതബന്ധങ്ങളുടെ ആഴം തേടാനുള്ള ഇച്ഛ തുടരുക

March 22, 2011 at 1:44 PM

നിന്നോടുള്ള എന്റെ പ്രണയത്തെ അതിന്റെ ആഴത്തില്‍ വ്യക്തമാകുന്നു.
മനോഹരം

April 7, 2011 at 11:56 AM

kavithakal vaaayichu ..good...

September 11, 2012 at 1:34 PM

തീരെ ചെറിയ കവിത പക്ഷേ ഒരു വലിയ സത്യം... നിനക്കു മാത്രമേ കഴിയൂ......
എന്നെ നോവിക്കാന്‍ ആശംസകൾ..

September 28, 2012 at 10:37 AM

നിനക്കു മാത്രമേ കഴിയൂ

Post a Comment