Friday, March 25, 2011

ഒരു വാക്ക്

3


ആത്മഹത്യാക്കുറിപ്പ് -

" ഞാന്‍ മരിക്കില്ലായിരുന്നു,

ഒരു വാക്ക്,

ഒരേയൊരു വാക്ക്,

നീ പറഞ്ഞിരുന്നെങ്കില്‍,

'പോട്ടെടാ' എന്ന്... "


(26.03.2011)

3 Response to ഒരു വാക്ക്

March 26, 2011 at 6:54 AM

ഇത് 'ഒരു വാക്കല്ല'
ഒരു പാഠമാണ്.
സ്‌നേഹനിര്‍മ്മിതമായൊരു
മനസ്സിന്റെ പാഠം....

അഭിനന്ദനങ്ങള്‍
പാമ്പള്ളി
www.pampally.com

March 27, 2011 at 8:54 AM

പറയേണ്ട കാര്യങ്ങള്‍, പറയേണ്ട സമയത്ത്, പറയേണ്ടതു പോലെ പറയണമെന്ന് പഠിപ്പിക്കുന്നു ഈ വരികള്‍.

March 28, 2011 at 2:21 AM

ശരിയാണ് ചില സന്ദര്‍ഭത്തില്‍ ഒരു വാക്കിന്‍റെ വില!
അതു പഠിപ്പിക്കുന്നു ഈ വരികള്‍....
അഭിനന്ദനങ്ങള്‍.

Post a Comment