Wednesday, April 6, 2011

'പ്റ'

3


പ്രണയം

വഷളാവുന്നതെപ്പോള്‍...???


- അതിനെ

' പ്റണയം ' എന്നെഴുതുമ്പോള്‍ മാത്രം.


(എഴുതിയത് : ഞാന്‍,  പ്രണയഭംഗമില്ലാത്ത ഒരാള്‍)

(06.04.2011)

3 Response to 'പ്റ'

April 6, 2011 at 11:30 PM

ഒരുപക്ഷെ കുഴപ്പം എഴുതിയ ആളുടെ പക്ഷത്ത് ആയിരിക്കയില്ല. മറിച്ച് അതു വായിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍, മലയാളം ഫോണ്ട് കൈകാര്യം ചെയ്യുന്ന രീതിയില്‍ ആയിരിക്കും.

-ഒരനുഭവസ്ഥ.

April 7, 2011 at 10:25 PM

പ്രാക്കിലെ 'പ്ര' ആയതുകൊണ്ടാണോ പ്രണയത്തിനും അറം പറ്റാൻ കാരണം, പ്രണയഭംഗമില്ലാ അല്ലേ നന്നായി.. ഇനി ഉണ്ടാവാതിരിക്കട്ടെ.. കുഞ്ഞിക്കവിത നന്നായിട്ടോ..

September 13, 2011 at 4:44 PM

‘പ്ര’ എഴുതാന്‍ എനിക്കെങ്ങും ഒരു പുത്തിമുട്ടും ഇല്ലേ....യ്..!
അല്ല ..പ്രണയ ഭംഗമില്ലാത്തൊരാള്‍ക്ക് എങ്ങനെ ‘പ്ര’ ഒരു പ്രശ്നമായി..?
ആശംസകളോടെ
പ്രണയഭംഗമുള്ള ഒരു ”പ്ര”..!

Post a Comment