Sunday, April 3, 2011

പേടി

4


ഒരുമ്മ കൊടുത്തപ്പോള്‍

അവള്‍ അമ്മയായി,

ഇനിയൊരുമ്മ കൊടുക്കാന്‍

പേടിയാവുന്നു

അവള്‍ തീര്‍ന്നുപോയാലോ?

(01.04.2011)

4 Response to പേടി

April 4, 2011 at 2:06 AM

Nice lines:). Kunju kavitha!

April 4, 2011 at 3:21 AM

കുറച്ചു വരികളില്‍ ഒരു സ്ത്രീ ജന്മം വരച്ചിട്ടു.

April 5, 2011 at 1:24 PM

എന്റെമ്മേ....!
ഇത്രയും
ആറ്റിക്കുറുക്കുന്നത്
എങ്ങിനെ ?!


സ്‌നേഹത്തോടെ
പാമ്പള്ളി

April 6, 2011 at 12:14 AM

ഇത്, സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രം സ്നേഹം പ്രകടിപ്പിക്കാന്‍ ഭയക്കുന്നവര്‍ക്ക്.

Post a Comment