Sunday, April 10, 2011

എനിക്ക് വേണ്ടത്

0


മനസ്സും ശരീരവും,
 
പ്രണയവും കൂടി
 
അവള്‍ക്കു കൊടുക്കുക,
 
എനിക്ക് വേണം

നിന്‍റെ കാലടികള്‍ മാത്രം.

അവയില്‍ മുഖം ചേര്‍ത്ത്
 
ഞാനുറങ്ങട്ടെ...


(10.04.2011)

No Response to "എനിക്ക് വേണ്ടത്"

Post a Comment