Tuesday, April 12, 2011

നിനക്കറിയുമോ

3



മേഘം മണ്ണിനോട് ചെയ്തത്,

നീയെന്നോടു ചെയ്തു...



നിനക്കറിയുമോ,

ജലം വിത്തിനോട് ചെയ്തതും

മഴത്തുള്ളി ചിപ്പിയോടു ചെയ്തതും

എന്തായിരുന്നെന്ന്?



(പ്രചോദനം : ജീവിതഗാനം)

(11.04.2011) 


3 Response to നിനക്കറിയുമോ

April 13, 2011 at 12:16 PM

കൊള്ളാം സോണി ഈ ചോദ്യങ്ങള്‍ ... :)

April 14, 2011 at 7:37 AM

മോഹങ്ങള്‍ മരവിച്ച തീരമായിരുന്നു ചിപ്പി. മഴത്തുള്ളിയാകട്ടെ ഇരമ്പിയാര്‍ത്ത തിരമാലയും...
വളരെ നന്നായിരിക്കുന്നു ഈ മറുചോദ്യം.

April 14, 2011 at 9:05 PM

എനിക്ക് വാക്കുകളില്ല......
കാരണം.....


സ്‌നേഹത്തോടെ
പാമ്പള്ളി

Post a Comment