Sunday, April 17, 2011

രൂപാന്തരണം

4



സ്നേഹം -- കിട്ടുന്നവര്‍ക്ക്

ദാഹം -- കിട്ടാത്തവര്‍ക്ക്,

ബാധ്യത -- വാരിക്കോരിക്കിട്ടി

ചെടിച്ചു പോയവര്‍ക്ക്...

(14.04.2011)

4 Response to രൂപാന്തരണം

April 17, 2011 at 3:06 PM

നഷ്ടം- ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക്....

April 17, 2011 at 3:14 PM

theerchayayum nashttam upekshikkappedunnavarkku thanneyanu....... aashamsakal..........

May 4, 2011 at 1:51 PM

സന്ദീപ്‌ പറഞ്ഞ പോലെ, നഷ്ടത്തെ ഉപേക്ഷിക്കരുത്...ഒപ്പം വേദനയും....
നഷ്ടവും നൊമ്പരവും ഇല്ലാതെ ലോകത്തിനു എന്ത് ഭംഗി........എന്ത് സുഖം?

November 28, 2011 at 12:17 AM

Simply said!

Post a Comment