Friday, April 29, 2011

കാത്തിരിപ്പ്

8


ഇരുവഴി പിരിയുമ്പോള്‍

അവള്‍ പറഞ്ഞു,

കാത്തിരിക്കും ഞാന്‍,

വേഴാമ്പല്‍ പോലെ.


വേഴാമ്പലിന്റേത്

കള്ളക്കാത്തിരിപ്പ് -


ഒരു മഴപെയ്തു ദാഹംതീര്‍ന്നാല്‍

അതാരെയും കാത്തിരിക്കില്ല,

വീണ്ടും ദാഹിക്കുന്നതുവരെ....

(21.04.2011)

8 Response to കാത്തിരിപ്പ്

April 29, 2011 at 10:50 AM

യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച

സ്‌നേഹത്തോടെ
പാമ്പള്ളി

April 30, 2011 at 2:54 PM

സൂപ്പർ സോണി.. വീണ്ടും വ്യത്യസ്തമായ ബിംബങ്ങൾ! ഇനിയും ഒരുപാട് എഴുതൂ

April 30, 2011 at 3:02 PM

കൊള്ളാം ...

Anonymous
April 30, 2011 at 3:02 PM

kollaam......... :>))

April 30, 2011 at 4:07 PM

kitu

April 30, 2011 at 7:25 PM

സബാഷ് ......!!

May 4, 2011 at 1:42 PM

പച്ചപ്പരമാര്‍ത്ഥം...
ഇന്നത്തെ മനുഷ്യന്റെ നേര്‍ക്കാഴ്ച...............

May 7, 2011 at 3:54 PM

നന്നായിട്ടുണ്ട്.........വ്യത്യസ്തമായ എഴുത്ത്........ആശംസകൾ...........

Post a Comment