Wednesday, April 27, 2011

ബാധ്യത

8

 
ഞാനത്

മുറിക്കാന്‍ തീരുമാനിച്ചു;

ഈര്‍ക്കില്‍ കൊണ്ട്

ഇലകള്‍ തുന്നി

നാണം മറച്ചപ്പോള്‍

നീണ്ടുനിന്നതുകൊണ്ട്.


                                  (14.04.2011)

8 Response to ബാധ്യത

April 27, 2011 at 10:34 AM

Nalla kavitha. Soni aggregators il onnum register cheythitille? Illel pettannu cheyyanam tto

April 27, 2011 at 10:43 PM

നമുക്ക് ബാധ്യതയാകുന്ന എന്തും അത് എന്തുതന്നെയായിരുന്നാലും മറിച്ചു മാറ്റുക തന്നെയാണ്‌‌ നല്ലത്.

April 29, 2011 at 11:11 AM

ചില തീരുമാനങ്ങള്‍ അങ്ങിനെയാണ്....


സ്‌നേഹത്തോടെ
പാമ്പള്ളി

Anonymous
April 30, 2011 at 9:56 PM

മുറിക്കുന്നത് കൊള്ളാം പിന്നെ അതിനെപ്പറ്റി വ്യാകുലപ്പെടരുത് .... :-))

May 4, 2011 at 1:45 PM

ഞാനൊരു ട്യൂബ് ലൈറ്റ് ആണെന്ന സത്യം വീണ്ടും...സ്വിച് ഓണ്‍ ആക്കിയിട്ടുണ്ട്...രണ്ടു ദിവസം കഴിയുമ്പോള്‍ കത്തുമായിരിക്കും...

October 23, 2011 at 4:24 PM

ഒരു വാശിയ്ക്ക് കിണറ്റില്‍ ചാടരുത്..

October 23, 2011 at 11:19 PM

മഹേഷ്‌ വിജയന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു ,,,,, ഒരു പിടിയും കിട്ടിയില്ല

November 27, 2011 at 4:15 AM

നല്ലതാ.. ഇനി എങ്ങാൻ ഈർക്കിൽ കുത്തി കേറില്ലല്ലോ...

Post a Comment