Monday, April 4, 2011

നിഴല്‍

3

എന്‍റെ സ്നേഹം

ഇരുണ്ടുപോവുന്നതില്‍

എനിക്ക് പരാതിയില്ല,

അത് നിന്‍റെ നിഴലാവുമെങ്കില്‍.


( എങ്കിലും

എനിക്ക് നിന്‍റെ നിഴലാവേണ്ട,

ഇരുളിലും കൂട്ടിരിക്കാന്‍

നിഴലിനാവില്ല. ) 

(04.04.2011)
 

3 Response to നിഴല്‍

April 5, 2011 at 1:22 PM

ചുരുങ്ങിയ ഈ വാക്കുകളിലെ
ശക്തമായ പ്രണയം...
കാഴ്ചപ്പാടുകള്‍
ഒരുനിമിഷം
ഇതുപോലെ
ഒരു കവിത
എഴുതാന്‍
എനിക്കെന്തേ
കഴിയാഞ്ഞൂ...
എന്നസൂയപ്പെട്ടു
ഞാന്‍...


പാമ്പള്ളി

April 7, 2011 at 12:18 AM

കുറച്ചു വരികളില്‍ തിക്ഷ്ണമായ പ്രണയത്തെ തളച്ചിട്ടിരിക്കുന്നു.

April 28, 2011 at 5:06 PM

ചുരുങ്ങിയ വരികളിൽ അഗാധമായ പ്രണയം നിറക്കാൻ കഴിയുന്നത് ഒരു വലിയ വിജയമാണു.......വീണ്ടും വീണ്ടും എഴുതുക....എല്ലാ ഭാവുകങ്ങളും നേരുന്നു

Post a Comment