Sunday, April 10, 2011

കവിഞ്ഞൊഴുകിയത്

2



രാവിലെ ഞാന്‍ കരഞ്ഞു,
ഇന്നലെയും കരഞ്ഞു,
വിങ്ങിവിങ്ങിക്കരഞ്ഞു...
അടക്കാനാവാതെ
കവിഞ്ഞൊഴുകിയത്
സ്നേഹമായിരുന്നു;
നിന്നോടുള്ള....
  (07.04.2011)
 

2 Response to കവിഞ്ഞൊഴുകിയത്

Anonymous
April 11, 2011 at 2:08 AM

അസൂയപ്പെടുത്തുന്ന വരികള്‍....

April 28, 2011 at 4:28 PM

ചെറിയ വരികളിൽ വലിയ കാര്യങ്ങൾ......വീണ്ടും എഴുതുക......ആശംസകൾ

Post a Comment