Tuesday, May 3, 2011

ധാരണ !

6
Dew drop pic - Courtesy to :
http://www.estatevaults.com/bol/archives/2008/09/10/dewdrops.html



മഞ്ഞുതുള്ളിയില്‍
മുന്നൂറ്ററുപതു ദിക്കിലും
തെളിയുന്ന ഭൂഗോളം...

അതുകണ്ടു വിവശയായ്
ഭൂമിയേ താനെന്നു
ഗര്‍വ്വിക്കും മഞ്ഞുതുള്ളി. 

(03.05.2011)

6 Response to ധാരണ !

May 4, 2011 at 12:09 AM
This comment has been removed by the author.
May 5, 2011 at 7:21 PM

ഇതോ കവിത??

May 6, 2011 at 11:09 PM

ഇത് കവിതയാണെന്ന് ആര് പറഞ്ഞു? ലേബല്‍ നോക്ക്, 'ഇങ്ങനെയും ചിലത്'

May 6, 2011 at 11:14 PM

അലി ഭായി വിട്ടുകള... ഇങ്ങനെയും ചിലര്‍....

May 7, 2011 at 1:49 PM

സാരഗർഭം.. പക്ഷേ മഞ്ഞുതുള്ളി സ്വയം വിശുദ്ധമാണു നൈർമല്യത്തിന്റ് പ്രതീകമാണു.

May 7, 2011 at 8:27 PM

ഈ പുകയുന്ന കൊള്ളി ഇനി ആരാ എടുത്ത് പുറത്തു കളയുക??



# തലവാചക നിർവ്വചനം

Post a Comment