Saturday, May 28, 2011

അമ്പട ഞാനേ !

2

കടലാസുവെളുപ്പില്‍
മണ്‍നിറച്ചായത്തില്‍
അങ്ങിങ്ങായ്‌ ഞാന്‍ കോറി,

തല പുകച്ചിരുന്ന്‍
അതിനൊരു പേരുമിട്ടു....

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ്
എന്‍റെ ചിത്രത്തിന് ! -


'ഇനിയും മരിക്കാത്ത ഭൂമി'

(22.05.2011)

2 Response to അമ്പട ഞാനേ !

May 28, 2011 at 12:48 AM

എന്നിട്ടാ ചിത്രമെവ്ടെ??

June 22, 2011 at 3:47 AM

ഹായ്! എതു മനോഹരമായ ചിത്രം!! താങ്കളെ സമ്മതിക്കണം. എങ്ങിനെയാണ്‌ ഇതുപോലെ വരയ്ക്കാന്‍ കഴിയുന്നത്? എന്താ ഭാവന!

ആത്മഗതം: തല്ലിപൊളി, ഇതിനൊക്കെ അവാര്‍ഡ് കൊടുത്തവരെയൊക്കെ കയ്യില്‍ കിട്ടിയാല്‍............... (കിര്‍‌ര്‍‌ര്‍...പല്ലിറുമ്മുന്ന ശബ്ദമാണ്‌) :))

Post a Comment