Wednesday, May 4, 2011

ഗതികേട്

7


മോഹങ്ങള്‍ മൂടിയ കുഴിയില്‍

ഞാനൊരു വാഴ നട്ടു

അടക്കാനാവാത്ത മോഹം

അതൊന്നു കുലച്ചു കാണാന്‍

(04.05.2011)

7 Response to ഗതികേട്

May 4, 2011 at 5:23 PM

ഒടുക്കത്തെ മോഹമാണത്.

May 4, 2011 at 8:01 PM

വെറുതേയീ...മോഹങ്ങള്‍
എന്നറിയുമ്പോഴും.....
വെറുതെ മോഹിക്കാന്‍
മോഹം......


സ്‌നേഹത്തോടെ
പാമ്പള്ളി

May 4, 2011 at 9:03 PM

പ്രിയ സോണി, ഇത്തരം രീതിയില്‍ കവിതകള്‍ എഴുതി താങ്കളുടെ തന്നെ നല്ലകൃതികളുടെ മാനം കെടുത്തുന്നു താങ്കള്‍. കഷ്ടം!!!

May 4, 2011 at 10:31 PM

വാഴ നടുന്നത് നല്ലതാ... പുര കത്തുമ്പോൾ വെട്ടാം!

May 5, 2011 at 12:30 AM

കാണണം...

May 5, 2011 at 1:56 PM

അര്‍ഥവത്തായ തലക്കെട്ട്

May 7, 2011 at 1:24 PM

kaanendi varum..................?

Post a Comment