ആത്മാര്‍ഥതയോടെ പ്രണയിച്ചവര്‍ നമ്മെ നിഷ്കരുണം ഉപേക്ഷിച്ചുപോയാല്‍ ചിലപ്പോള്‍ കുറെ കാലം കഴിയുമ്പോള്‍ അവരോട് വെറുപ്പ് തോന്നിയില്ലെങ്കിലും അത്രയും കാലം വീണ്ടും അവരെ സ്നേഹിച്ചു സ്നേഹിച്ച് ആ സ്നേഹം തീര്‍ന്നുപോയെന്നുവന്നാലോ?
എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നാലും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ തന്റെ പാതിക്കു വേണ്ടി കാത്തിരിക്കും. അവര്‍ക്ക് പിന്നെ ഈ ജീവിതത്തില്‍ മറ്റൊരാളെ കരളു പറിച്ച് പ്രണയിക്കാനോ, സ്നേഹിക്കാനോ കഴിയില്ല. (സോണിയുടെ തന്നെ വാക്കുകളാണ്) ആത്മാര്‍ത്ഥതയോടെ പ്രണയിച്ചാല്‍ നമ്മെ ആരും നിഷ്കരുണം ഉപേക്ഷിച്ചു പോകില്ല സോണി. പോയെങ്കില്‍ അതിനര്‍ത്ഥം ആ ബന്ധത്തില്‍ എന്തോ കുറവുണ്ടായിരുന്നു എന്നാണ്. അങ്ങിനെയുള്ള ബന്ധത്തെ ഓര്‍ത്ത് വിലപിക്കുന്നതില്‍ എന്തര്‍ത്ഥം?
6 Response to വൈകിപ്പോയത്
സ്‌നേഹം/പ്രണയം
ഉറവവറ്റാത്ത ഒന്നാണ്...
പക്ഷേ,
കാലം ചിലപ്പോള്‍
അതിന്റെ ഒഴുക്കിന്
തടയിട്ടേക്കും..
തീവ്രത കുറച്ചേക്കും....
ആത്മാര്‍ത്ഥതയോടെ
പ്രണയിച്ച
ആരെയെങ്കിലും
നമുക്ക് വെറുക്കാനാവുമോ...?
എന്നെങ്കിലും...
:))
മടക്കവണ്ടിക്കുള്ള കാശ് കൊടുത്തേര്!
ആത്മാര്‍ഥതയോടെ പ്രണയിച്ചവര്‍ നമ്മെ നിഷ്കരുണം ഉപേക്ഷിച്ചുപോയാല്‍ ചിലപ്പോള്‍ കുറെ കാലം കഴിയുമ്പോള്‍ അവരോട് വെറുപ്പ് തോന്നിയില്ലെങ്കിലും അത്രയും കാലം വീണ്ടും അവരെ സ്നേഹിച്ചു സ്നേഹിച്ച് ആ സ്നേഹം തീര്‍ന്നുപോയെന്നുവന്നാലോ?
ഹേയ്, അങ്ങനെ വരില്ല.
എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നാലും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ തന്റെ പാതിക്കു വേണ്ടി കാത്തിരിക്കും. അവര്‍ക്ക് പിന്നെ ഈ ജീവിതത്തില്‍ മറ്റൊരാളെ കരളു പറിച്ച് പ്രണയിക്കാനോ, സ്നേഹിക്കാനോ കഴിയില്ല. (സോണിയുടെ തന്നെ വാക്കുകളാണ്) ആത്മാര്‍ത്ഥതയോടെ പ്രണയിച്ചാല്‍ നമ്മെ ആരും നിഷ്കരുണം ഉപേക്ഷിച്ചു പോകില്ല സോണി. പോയെങ്കില്‍ അതിനര്‍ത്ഥം ആ ബന്ധത്തില്‍ എന്തോ കുറവുണ്ടായിരുന്നു എന്നാണ്. അങ്ങിനെയുള്ള ബന്ധത്തെ ഓര്‍ത്ത് വിലപിക്കുന്നതില്‍ എന്തര്‍ത്ഥം?
"സ്നേഹത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല; ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് മാറ്റാനെ സാധിക്കൂ..." -ബ്ലോഗ്ഗര്‍ മഹേഷ്
സന്ദീപ് പാമ്പള്ളിയുടെ അഭിപ്രായത്തോട് ഞാനും കൂടുന്നു...
Post a Comment